You are Here : Home / News Plus

ബെംഗളൂരുവില്‍ ആദ്യ ഐടി തൊഴിലാളി യൂണിയന്‍ രൂപീകൃതമായി

Text Size  

Story Dated: Monday, August 21, 2017 08:09 hrs UTC

ഐടി മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുമായി തൊഴിലാളികള്‍. കൂട്ടപ്പിരിച്ചുവിടല്‍ അടക്കമുളള തൊഴില്‍ പ്രതിസന്ധികള്‍ക്കിടെ ബെംഗളൂരുവില്‍ നടന്ന യൂണിയന്‍ രൂപീകരണയോഗത്തിന് നൂറുകണക്കിന് ജീവനക്കാരെത്തി. ചെന്നൈക്ക് പുറമെ ബെംഗളൂരുവിലും തുടങ്ങിയ യൂണിയന്‍ പ്രവര്‍ത്തനം രാജ്യത്താകെ വ്യാപകമാക്കാനാണ് ടെക്കികളുടെ പദ്ധതി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.