You are Here : Home / News Plus

മലേഗാവ് സ്‌ഫോടനം: ലെഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതിന് ജാമ്യം

Text Size  

Story Dated: Monday, August 21, 2017 08:14 hrs UTC

2008 ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ ലെഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷ നിരസിച്ച ബോംബെ ഹെക്കോടതിയുടെ നടപടി ചോദ്യം ചെയ്താണ് പുരോഹിത് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ആര്‍ കെ അഗര്‍വാള്‍, എം എസ് സപ് രെ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. പുരോഹിതിനെതിരെ തെളിവുകള്‍ ഉണ്ടെന്ന എന്‍ ഐ എ വാദം കോടതി തള്ളി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.