You are Here : Home / News Plus

മാഡത്തിന് കേസില്‍ പങ്കില്ലെന്ന് പള്‍സര്‍ സുനി

Text Size  

Story Dated: Tuesday, August 22, 2017 08:14 hrs UTC

നടിയെ ആക്രമിച്ച കേസില്‍ 'മാഡത്തിന്' പങ്കില്ലെന്ന് പള്‍സര്‍ സുനി. കുന്ദംകുളം മജിസ്‌ട്രേട്ട് കോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ പ്രതികരണം. നടി കാവ്യ മാധവനുമായി നല്ല പരിചയമുണ്ട്. അറിയില്ലെന്നു പറയുന്നത് ശരിയല്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു. പലപ്പോഴും പണം തന്നിട്ടുണ്ടെന്നും സുനി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.