You are Here : Home / News Plus

ട്രെയിനിനു മുകളിലേക്ക് മരം വീണു

Text Size  

Story Dated: Wednesday, August 23, 2017 10:46 hrs UTC

കോട്ടയം: കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് മരം വീണു. കോട്ടയം പൂവന്തുരുത്തിലാണ് സംഭവം. കേരളാ എക്‌സ്പ്രസിന് മുകളിലേക്കാണ് മരം വീണത്. തുടര്‍ന്ന് ട്രെയിന്‍ ചിങ്ങവനം സ്‌റ്റേഷനില്‍ പിടിച്ചിട്ടു. കോട്ടയം-തിരുവനന്തപുരം പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.