You are Here : Home / News Plus

ആർ എസ് എസ് അനുകൂല സംഘടന ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ഭീഷണിക്കത്തയച്ചു.

Text Size  

Story Dated: Friday, August 25, 2017 11:35 hrs UTC

മത വിവേചനത്തിന് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ആർ എസ് എസ് അനുകൂല സംഘടന ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ഭീഷണിക്കത്തയച്ചു. മേഘാലയയിലെ ആര്‍.എസ്.എസ് പ്രചാരകൻ വിനയ് ജോഷിയുടെ കീഴിലുള്ള ലീഗല്‍ റൈറ്റ്‌സ് ഒബ്സര്‍വേറ്ററിയാണ് പോപ്പിന് കത്തയച്ചിരിക്കുന്നത്.മേഘാലയയിലെ ക്രിസ്ത്യാനികളുടെ ജനാധിപത്യ വിരുദ്ധവും ഹിംസാത്മകവുമായ നടപടിയെ പോപ്പ് അപലപിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്.'കത്തോലിക്കാ സമൂഹത്തിന്റെ തലവനായ പോപ്പ് ഇത് ചെയ്തില്ലെങ്കില്‍ ഇന്ത്യന്‍ കത്തോലിക്കാ നേതൃത്വത്തിനെതിരെ എല്‍.ആര്‍.ഒ നടപടിയെടുക്കുമെന്നും കത്തിൽ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.