സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളാണ് ഇതിന് കാരണമെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഫെഡറൽ സംവിധാനത്തിന് ബിജെപി സർക്കാർ കത്തിവച്ചുവെന്നും ജിഎസ്ടി നടപ്പാക്കിയത് സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന നടപടിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Comments