സി പി എമ്മിന് ഭരിക്കാനറിയില്ല, സമരം ചെയ്യാൻ മാത്രമേ അറിയൂവെന്ന് ഉമ്മൻചാണ്ടി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കെഎസ്ആര്‍ടിസി പെൻഷൻ പ്രശ്നം രൂക്ഷമാക്കിയത് സർക്കാർ നിലപാടാണെന്നും പെൻഷൻ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന സർക്കാർ നിലപാട് ശരിയല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. നേരത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ സർക്കാരാണെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു. സമരം നടത്താൻ യു ഡി എഫ് വൈകിപ്പോയെന്നും ധനമന്ത്രി പരിഹസിച്ചിരുന്നു.
Comments