മുത്തലാഖിന്റെ പേരിൽ മുസ്ലീം വിശ്വാസികളെ ഉപദ്രവിക്കാനുള്ള ദുഷ്ടലാക്കാണ് ബിജെപിക്കെന്ന് കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു. കമ്യൂണിസ്റ്റ് പാർട്ടി നേരത്തെ തന്നെ മുത്തലാഖിന് എതിരാണന്ന് കോടിയേരി വ്യക്തമാക്കി. പക്ഷെ ഇപ്പോൾ ഇപ്പോൾ മുത്തലാഖിനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.
Comments