തമിഴ്നാട്ടില്‍ എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കുന്നു. ഇതിനായുള്ള ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ബില്‍ പാസായാല്‍ വ്യാഴാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ശമ്പള വര്‍ധന ആവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ സമരം തുടരുമ്പോഴാണ് എം.എല്‍.എമാര്‍ സ്വന്തം ശമ്പളം ഇരട്ടിയാക്കുന്നത്.
Comments