സജിബഷീറിന്റെ നിയമന കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുനപരിശോധന ഹര്‍ജി സമര്‍പ്പിച്ചു. സജി ബഷീറിനെതിരെ വിജിലന്‍സ് കേസുള്ളതിനാല്‍ പ്രധാന പദവികളില്‍ നിയമിക്കാനാവില്ല. അതിനാല്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് പുനപരിശോധിക്കണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസ് സിബിഐ അന്വേഷിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
Comments