തോമസ് ചാണ്ടിക്ക് ആശ്വാസം. മനപ്പൂർവ്വമുള്ള കയ്യേറ്റമല്ലെന്ന് ഹൈക്കോടതി നീരീക്ഷണം . ഇപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല . തോമസ് ചാണ്ടിക്കെതിരായ 2 ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. ഹർജി നൽകിയത് പഞ്ചായത്തംഗം വിനോദും സിപിഐ നേതാവ് മുകുന്ദനുമാണ്.
You are Here : Home / News Plus
Story Dated: Wednesday, January 17, 2018 08:00 hrs UTC

Comments