മെഡിക്കൽ കോഴ വിവാദം സംബന്ധിച്ച് ഫോൺ ചോർച്ചയിൽ സിബിഐക്ക് നോട്ടീസ്. മുൻ ജഡ്ജിയും ഇടനിലക്കാരും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. ചില മാധ്യമങ്ങളാണ് സിബിഐ ശേഖരിച്ച ഫോൺ സംഭാഷണം പുറത്തുവിട്ടത്. മുൻ ജഡ്ജിയുടെ ഹർജിയിലാണ് ദില്ലി കോടതി നോട്ടീസയച്ചത്. ദില്ലി സിബിഐ കോടതിയാണ് സിബിഐക്ക് നോട്ടീസയച്ചത്.
Comments