ധനവിനിയോഗ ബില്‍ പാസ്സാകാത്തതിനെ തുടര്‍ന്ന് നിശ്ചലമായ അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. മൂന്ന് ദിവസത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ധനവിനിയോഗ ബില്ലില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഒപ്പുവെച്ചു. യുവാക്കളായ നിയമവിരുദ്ധ കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് റിപ്ലബ്ലിക്കന്‍ നേതാക്കള്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് സെനറ്റില്‍ ബില്ലിന് ഭൂരിപക്ഷം ലഭിക്കുകകയായിരുന്നു.
Comments