ജെറ്റ് എയര്‍വേയ്സ് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ 15% പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോംങ്കോംഗ്, കാഠ്മണ്ഡു, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും ഇളവ് ലഭിക്കുമെന്ന് ജെറ്റ് എയര്‍വേയ്സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ട്രാവല്‍ ഏജന്‍സികള്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്കും ഈ ഇളവ് ലഭ്യമാണ്. അടുത്ത തിങ്കളാഴ്ച വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ് ലഭിക്കുക
Comments