വൈപ്പിനില്‍ മാനസിക വൈകല്യമുള്ള സ്ത്രീയെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് സ്ത്രീകളെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കൊച്ചി പള്ളിപ്പുറം കൈപ്പാശ്ശേരി വീട്ടില്‍ ലിജി അഗസ്റ്റിന്, അച്ചാരുപറമ്പില്‍ മോളി, പാറക്കാട്ടില് ഡീന എന്നിവരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്
Comments