കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഭിക്ഷാടന സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി. ഇത്തരം സന്ദേശങ്ങള്‍ മൂലം തെറ്റിദ്ധരിക്കപ്പെട്ട് നിരപരാധികള്‍ മര്‍ദ്ദനത്തിനും അക്രമത്തിനും ഇരയാകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
Comments