ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ആസ്പത്രിയില്‍ പോലീസുകാരെ ആക്രമിച്ച് തടവില്‍ കഴിഞ്ഞിരുന്ന പാക് ഭീകരന് രക്ഷപ്പെട്ടു. നവീദ് ജാട്ട് എന്ന അബു ഹന്‍സുള്ളയാണ് പോലീസുകാര്‍ക്കുനേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെട്ടത്. വെടിവെപ്പില്‍ ഒരു പോലീസുകാരന് കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
Comments