ബി.സി.സി.ഐ പ്രസിഡന്‍്റ് എന്‍.ശ്രീനിവാസന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) ചെയര്‍മാനാകും. ജൂലൈ മാസത്തോടെ ശ്രീനിവാസന് ചെയര്‍മാനായി ചുമതലയേല്‍ക്കും.ശനിയാഴ്ച സിംഗപ്പൂരില്‍ നടന്ന ഐ.സി.സിയുടെ യോഗയോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഐസിസിയുടെ ഭരണതലത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പ്രമേയത്തിനും യോഗത്തില്‍ തീരുമാനമായി.
Comments