കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നത്തെിയ പേരാമ്പ്ര സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 900 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പേപ്പര്‍ രൂപത്തിലാക്കിയ സ്വര്‍ണം ബെഡ് ഷീറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് ഇന്്റലിജന്സാണ് സ്വര്‍ണം പിടികൂടിയത്.
Comments