കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ തെന്മല പാതയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. മരിച്ചവരില്‍ നാലു പുരുഷന്മാരും ഒരു സ്ത്രീയുമാണ്. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
You are Here : Home / News Plus
Story Dated: Thursday, February 13, 2014 07:24 hrs UTC

Comments