ജനതാദള്‍(യു) - സോഷ്യലിസ്റ്റ് ജനത ലയനസമ്മേളനം ഞായറാഴ്ച നടക്കും. ഉച്ചക്ക് രണ്ടുമണിക്ക് തേക്കിന്‍കാട് മൈതാനത്താണ് സമ്മേളനം നടക്കുക.
സമ്മേളനത്തില്‍ സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ അധ്യക്ഷത വഹിക്കും. ജനതാദള്‍(യു) ദേശീയ പ്രസിഡന്റ് ശരദ് യാദവ് സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് എം.വി ശ്രേയംസ്കുമാര്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.
Comments