You are Here : Home / News Plus

ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Text Size  

Story Dated: Tuesday, December 30, 2014 11:38 hrs UTC

ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിനെ തുടര്‍ന്നാണ് രാജി. മെല്‍ബണിലെ മൂന്നാം ടെസ്റ്റ് സമനിലയായതിന് പിന്നാലെയാണ് ധോണി രാജി പ്രഖ്യാപിച്ചത്. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളും ജയിച്ച ആസ്ട്രേലിയ പരമ്പര സ്വന്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.