പാലക്കാട് ലോകസഭ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയം സംബന്ധിച്ച യു.ഡി.എഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. റിപ്പോര്‍ട്ട് ഇതുവരെയും ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് കൂട്ടായി ആലോചിച്ച് ഉചിതമായ തീരുമാനം കൈകൊള്ളുമെന്ന് അദ്ദേഹം തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം ദൂ$ഖകരമാണ്. പൊലീസ് അന്വേഷണം കാര്യക്ഷമമാണെന്നും വിവാദമാക്കിയ് സി.പി.എമ്മിന്‍െറ രാഷ്ട്രീയ വീഴ്ചയാണെന്നും സുധീരന് വ്യക്തമാക്കി.
Comments