ജമ്മുകശ്മീരില്‍ ബി.ജെ.പി.യുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കേണ്ടെന്ന് പി.ഡി.പി. എം.എല്‍.എമാര്‍. ബി.ജെ.പി.യുമായുള്ള ബന്ധത്തെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഇത് പാര്‍ട്ടിയുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നും എം.എല്‍.എമാര്‍ നേതൃത്വത്തെ ധരിപ്പിച്ചതായാണ് സൂചന.മണ്ഡലങ്ങളിലെത്തി ഇതുമായി ബന്ധപ്പെട്ട് ജനാഭിപ്രായം തേടാന്‍ എം.എല്‍.എ.മാര്‍ക്ക് പി.ഡി.പി. നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.
Comments