സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 160 രൂപ വര്‍ധിച്ച് 20,320 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 2,540 രൂപയിലാണ് വ്യാപാരം. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ജനുവരി മൂന്നിനാണ് പവന് വില 20,080 രൂപയില്‍ നിന്ന് 20,160 രൂപയിലേക്ക് ഉയര്‍ന്നത്. തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസം ഈ വില തുടരുകയായിരുന്നു. രാജ്യാന്തര വിപണിയില്‍ ഒൗണ്‍സ് സ്വര്‍ണത്തിന് 3.02 ഡോളര്‍ കൂടി 1,206.92 ഡോളറിലെത്തി.
Comments