ഡല്‍ഹിയിലെ ഗാസിയബാദില്‍ പതിനാറുകാരിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. ബുധനാഴ്ച വൈകുന്നേരം ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന 10ാം ക്ളാസ് വിദ്യാര്‍ഥിനിയെയാണ് കാറിലെ ത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. നോയിഡക്കടുത്തുള്ള വീട്ടില്‍വെച്ച് കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം പെണ്‍കുട്ടിയെ സ്വന്തം വീടിന് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ നോയിഡ സ്വദേശികളായ മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്.
Comments