കെ.പി ഉദയഭാനുവിനെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. നിലവില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ഉദയഭാനു. അടിയന്തരാവസ്ഥ കാലത്ത് ശൂരനാട് ഭൂസമരത്തില്‍ ജയില്‍ വാസം അനുഷ്ടിച്ചിട്ടുണ്ട് ഇദ്ദേഹം. 32 അംഗ ജില്ലാ കമ്മിറ്റി ഐക്യകണ്ഠ്യേനയാണ് ഉദയഭാനുവിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
Comments