അന്വേഷണം പുരോഗമിക്കുന്നത് കൊണ്ടാണ് താന്‍ നിശബ്ദനായതെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ശശി തരൂര്‍. പൊതുമാധ്യമത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത് പൊലീസിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും.ഇതുവരെയുള്ള അന്വേഷണത്തില്‍ തനിക്ക് പല ആശങ്കകളുമുണ്ടെന്നും തരൂര്‍ പറഞ്ഞു.
പരസ്യ വിവാദമല്ല, സത്യം കണ്ടെത്തുകയാണ് തന്റെ ആവശ്യം.രാഷ്ട്രീയം നോക്കാതെ നീതിയുക്തമായ അന്വേഷണം വേണം. സുനന്ദയ്ക്കും താനടക്കമുള്ള കുടുംബാംഗങ്ങള്‍ക്കും നീതി ഉറപ്പാക്കണം.താനും ജീവനക്കാരും അന്വേഷണവുമായി സഹകരിക്കും.
Comments