കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 51 ട്രെയിനുകള്‍ വൈകിയോടുന്നു. രാവിലെ എട്ടരയ്ക്കുപോലും മഞ്ഞ് മാറാത്തതിനാലാണ് ട്രെയിനുകള്‍ പുനക്രമീകരിച്ചത്. ഇന്ന് 6.6 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ ഏറ്റവും കുറഞ്ഞ താപനിലയായി മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് രേഖപ്പെടുത്തിയത്.
Comments