തിരുവനന്തപുരം : സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. കെ.എം മാണിയില്‍ നിന്നും ജോസ് കെ. മാണിയിലേയ്ക്ക് നേതൃമാറ്റം നടക്കില്ലെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. കുടുംബ വാഴ്ച എന്നത് കേരളാ കോണ്‍ഗ്രസില്‍ നടപ്പില്ല.കുടുംബവാഴ്ചയ്ക്ക് ഇത് കോണ്‍ഗ്രസല്ല. അഴിമതിക്കാരായ മന്ത്രിമാരുണ്ടെങ്കില്‍ സ്വയം ഇറങ്ങിപ്പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കെ.എം മാണിയെ ഒറ്റയ്ക്ക് ഇറക്കി വിടാമെന്ന് ആരും മോഹിക്കേണ്ട.
Comments