You are Here : Home / News Plus

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അജയ് മാക്കന്‍

Text Size  

Story Dated: Sunday, January 25, 2015 02:35 hrs UTC

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് തനിച്ച് അധികാരത്തിലെത്തുമെന്ന് അജയ് മാക്കന്‍. പ്രീ പോള്‍ സര്‍വെയില്‍ കാര്യമില്ല. കൃഷ്ണ തിരാത്ത് ബി.ജെ.പിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിനെ ബാധിക്കില്ല. തിരാത്ത് തെരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടും. തിരാത്തിനെ ബി.ജെ.പിയിലെടുത്തത് ആ പാര്‍ട്ടിയുടെ ഗതികേട് കാരണമെന്നും അജയ് മാക്കന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.