You are Here : Home / News Plus

അഡ്വാനി,അമിതാഭ് ബച്ചന്‍, ദിലീപ് കുമാര്‍, കെ.കെ വേണുഗോപാല്‍ എന്നിവര്‍ക്ക് പദ്മവിഭൂഷണ്‍

Text Size  

Story Dated: Sunday, January 25, 2015 04:46 hrs UTC

ന്യൂഡല്‍ഹി: എല്‍.കെ അഡ്വാനിഅമിതാഭ് ബച്ചന്‍, ദിലീപ് കുമാര്‍, സുപ്രീംകോടതിയിലെ അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍ എന്നിവര്‍ക്ക് പദ്മവിഭൂഷണ്‍.സംവിധായകന്‍ ജാനു ബറുവ, സ്വാമി സത്യമിത്രാനന്ദ ഗിരി, സുധ രഘുനാഥന്‍, ഹരീഷ് സാല്‍വെ, ശിവകുമാര സ്വാമി, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് ഭാര്യ മെലിന്‍ഡ ഗേറ്റ്‌സ് എന്നിവര്‍ ഉള്‍പ്പടെ 20 പേര്‍ക്കാണ് ഇത്തവ പദ്മഭൂഷണ്‍ ബഹുമതി ലഭിക്കുന്നത്

പദ്മവിഭൂഷണ്‍ ലഭിച്ചവര്‍ 1.എല്‍.കെ അഡ്വാനി    2.അമിതാഭ് ബച്ചന്‍    3.പ്രകാശ് സിങ് ബാദല്‍   4.ഡോ വീരേന്ദ്ര ഹെഗ്‌ഡെ 5.   ദിലീപ് കുമാര്‍    6.സ്വാമി രാമചന്ദ്രാചാര്യ    7.മാളൂര്‍ രാമസ്വാമി ശ്രീനിവാസന്‍    8.കെ.കെ വേണുഗോപാല്‍    9.കരീം അല്‍ ഹുസൈന്‍ അഗാ ഖാന്‍

പദ്മഭൂഷണ്‍ ലഭിച്ചവര്‍ 1.ജാനു ബറുവ 2.ഡോ വിജയ് ഭട്കര്‍ 3.സ്വപന്‍ദാസ് ഗുപ്ത 4.സ്വാമി സത്യമിത്രാനന്ദ ഗിരി 5.എന്‍.ഗോപാലസ്വാമി 6.സുഭാഷ്.സി കാശ്യപ് 7.പണ്ഡിറ്റ് ഗോകുലോത്സവ്ജി മഹാരാജ് 8.ഡോ അംബരീഷ് മിത്തല്‍ 9.സുധ രഘുനാഥന്‍ 10.ഹരീഷ് സാല്‍വെ 11.അശോക് സേഥ് 12.രജത് ശര്‍മ്മ 13.സത്പാല്‍ സിങ് 14.ശിവകുമാര സ്വാമി 15.ഖരഗ് സിങ് വാദിയ 16.മഞ്ജുള ഭാര്‍ഗ്ഗവ 17.ഡേവിഡ് ഫ്രാവലി 18.ബില്‍ ഗേറ്റ്‌സ് 19.മിലിന്ദ ഗേറ്റ്‌സ് 20.സായിച്ചിറോ മിസുമി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.