You are Here : Home / News Plus

മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ബാലകൃഷ്ണപിള്ള രാജിവച്ചു

Text Size  

Story Dated: Sunday, January 25, 2015 04:50 hrs UTC

തിരുവനന്തപുരം :ആര്‍.ബാലകൃഷ്ണപിള്ള മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. ഈ മാസം 28ന് നടക്കുന്ന യുഡിഎഫ് യോഗത്തിന് ശേഷം രാജിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.പ്രത്യേക ദൂതന്‍ മുഖേനയാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. ഔദ്യോഗികവാഹനം തിരികെയേല്‍പ്പിക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.