You are Here : Home / News Plus

റെയില്‍പാളത്തില്‍ വിള്ളല്‍; തിരുവല്ല - ചെങ്ങന്നൂര്‍ ഗതാഗതം തടസ്സപ്പെട്ടു

Text Size  

Story Dated: Monday, January 26, 2015 08:55 hrs UTC

റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രെയിന്‍ഗതാഗതം തടസ്സപ്പെട്ടു.തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും ഇടയില്‍ ഓതറ ഭാഗത്താണ് പുലര്‍ച്ചെ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിലച്ചു. അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.