You are Here : Home / News Plus

കൊല്ലത്ത് കോഴികള്‍ ചത്തത് എച്ച് 5 എന്‍1 മൂലം

Text Size  

Story Dated: Monday, January 26, 2015 08:57 hrs UTC

കുരീപ്പുഴ ടര്‍ക്കി ഫാമില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തത് എച്ച് 5 എന്‍1 മൂലമാണെന്ന് വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞു. മനുഷ്യരിലേക്ക് പടരുന്ന വൈറസായതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഭോപാലിലെ ലാബിലേക്കയച്ച സാമ്പ്ള്‍ പരിശോധനയിലാണ് എച്ച് 5 എന്‍1 സ്ഥിരീകരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.