You are Here : Home / News Plus

ബാര്‍കോഴ: ആരോപണവിധേയര്‍ അന്വേഷണം നേരിടണമെന്ന് സി.എസ്.ഐ സഭ

Text Size  

Story Dated: Monday, January 26, 2015 09:00 hrs UTC

ബാര്‍ കോഴ വിഷയത്തില്‍ ആരോപണ വിധേയര്‍ അന്വേഷണം നേരിടണമെന്ന് സി.എസ്.ഐ ബിഷപ്പ് തോമസ് കെ. ഉമ്മന്‍. ഉപ്പു തിന്നവന്‍ കെള്ളം കുടിച്ചേ മതിയാവൂ. ബാലകൃഷ്ണപിള്ള കാണിച്ച മാന്യതയെങ്കിലും ഇവര്‍ കാണിക്കണം. അധികാരസ്ഥാനങ്ങള്‍ ഉപേക്ഷിച്ച ബാലകൃഷ്ണപിള്ളയുടെ മാതൃക അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.