You are Here : Home / News Plus

മാണിയുടെ രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ച ബി.ജെ.പി ഹര്‍ത്താല്‍

Text Size  

Story Dated: Monday, January 26, 2015 06:56 hrs UTC

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ പ്രതിയായ മന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ച സംസ്ഥാനത്ത് ബി.ജെ.പി ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. മാണിക്കെതിരെ മറ്റ് പ്രക്ഷോഭങ്ങളും ബി.ജെ.പി ആഹ്വാനം ചെയ്തിട്ടുണ്ട്. ബാര്‍ കോഴക്കേസ് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് വിടണമെന്നും ബി.ജെ.പി ആവശ്യപ്പെടുന്നു. മാഹിയില്‍ ഹര്‍ത്താല്‍ ഉണ്ടാവില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.