You are Here : Home / News Plus

യു.ഡി.എഫിലെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, January 28, 2015 12:19 hrs UTC

യുഡിഎഫ് വിട്ടുവരുന്നവര്‍ക്ക് നേരെ വാതില്‍ അടച്ചിട്ടില്ലെന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി. യു.ഡി.എഫിലെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാര്‍ കോഴക്കേസിലെ രാഷ്ട്രീയ ഗുഢാലോചനെയപ്പറ്റി തന്നോട് ചോദിക്കേണ്ടെന്നും അത് ധനമന്ത്രി കെ.എം മാണിയോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.