You are Here : Home / News Plus

അഴിമതി കണ്ടാല്‍ ഇനിയും പറയുമെന്ന് ബാലകൃഷ്ണപ്പിള്ള

Text Size  

Story Dated: Thursday, January 29, 2015 03:40 hrs UTC

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പിന്നെ എന്തിനാണ് തിരുത്തുന്നതെന്നും കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. അഴിമതി കണ്ടാല്‍ ഇനിയും പറയുമെന്നും യു.ഡി.എഫ് യോഗ തീരുമാനങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. അകത്ത് പറഞ്ഞതുകൊണ്ട് പ്രയോജനം ഇല്ലാത്തതുകൊണ്ടാണ് പുറത്ത് പറഞ്ഞത്. തന്നെ ഒഴിവാക്കിയശേഷം തന്നെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് മാന്യതയല്ല. അഴിമതിക്കാരായ മന്ത്രിമാരെ പുറത്താക്കിയാലേ യു.ഡി.എഫില്‍ തുടരൂ. തന്‍െറ നിലപാട് വ്യാഴാഴ്ച വ്യക്തമാക്കുമെന്നും പിള്ള പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.