ഇന്ന് 83-ാം ജന്മദിനത്തിലേക്ക് മന്ത്രി കെ.എം. മാണി.ജന്മദിനത്തിന് ഭാര്യ കുട്ടിയമ്മയ്ക്കുംക്കുമൊത്ത് ഉച്ചയൂണ് മാത്രമാണ് ഉള്ളത്.പതിവുപോലെ ആഘോഷങ്ങളൊന്നുമില്ല.1965ലാണ് കെ.എം. മാണി ആദ്യമായി നിയമസഭയിലെത്തിയത്.ഇന്ത്യയില്‍ ഏറ്റവും അധികകാലം തുടര്‍ച്ചയായി ഒരു നിയമസഭാമണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു.കഴിഞ്ഞ 50 വര് ഷമായിട്ട് പാലായെ പ്രതിനിധികരിക്കുന്നു. ഏറ്റവും അധികം ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രി മാണിയാണ്.13-ാം ബജറ്റിന്റെ പണിപ്പുരയിലണ് മാണി.
Comments