ശുംഭന് പ്രയോഗത്തിന്റെ പേരില്‍ നാലാഴ്ചത്തെ തടവ് ശിക്ഷ വിധിച്ച സുപ്രീം കോടതി വിധി മാനിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്. താന്‍ കോടതിയെ അവഹേളിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇക്കാര്യം സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കോടതി തന്റെ വാദങ്ങള്‍ കേട്ട ശേഷമാണ് ശിക്ഷ വിധിച്ചതെന്നും ജയിലില്‍ പോകാന്‍ തയാറാണെന്നും എം.വി.ജയരാജന് പറഞ്ഞു.
Comments