You are Here : Home / News Plus

മോദി മെയ് മാസത്തില്‍ ചൈന സന്ദര്‍ശിക്കും

Text Size  

Story Dated: Sunday, February 01, 2015 11:01 hrs UTC

പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് മാസത്തില്‍ ചൈന സന്ദര്‍ശിക്കും. ചൈന സന്ദര്‍ശിക്കുന്ന വിദേശ കാര്യമന്ത്രി സുഷമ സ്വരാജാണ് ബെയ്ജിംഗില്‍ ഇക്കാര്യം ഇന്ത്യന്‍ മാധ്യമ സംഘത്തെ അറിയിച്ചത്. മോദിയുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കമെന്ന നിലയിലാണ് താന്‍ ഇവിടെ എത്തിയതെന്നും സുഷമ സ്വരാജ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.