എറണാകുളം-കൊല്ലം മെമുവിന് നേരെ കല്ലേറ്
Text Size
Story Dated: Sunday, February 01, 2015 06:25 hrs UTC
കൊച്ചി: ഓടുന്ന ട്രെയിനിന് നേരെ കുമ്പളത്ത് കല്ലേറ്. ഞായറാഴ്ച രാത്രി 8.15 ഓടെ കുമ്പളത്ത് വെച്ചാണ് എറണാകുളം-കൊല്ലം മെമു ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ട്രാക്കിന്‍െറ വലതുവശത്തുനിന്ന് അഞ്ജാതന് എറിഞ്ഞ കല്ല് മുന്‍ഭാഗത്ത് ലോക്കോ പൈലറ്റിന്‍െറ ഭാഗത്തെ ജനല്‍ ചില്ല് തകര്‍ത്ത് അകത്ത് വീണു. തുടര്‍ന്ന് വേഗത കുറച്ചെങ്കിലും അപായമില്ലാതിരുന്നതിനാല് ട്രെയിന്‍ യാത്ര തുടര്‍ന്നു. റെയില്‍വേ പൊലീസ് കേസെടുത്തു. ഓടുന്ന ട്രെയിനിന് നേരെ അഞ്ജാതര്‍ കല്ലെറിയുന്നത് പതിവായിരിക്കുകയാണ്.
Comments