You are Here : Home / News Plus

ലാലിസം സംബന്ധിച്ച് മോഹന്‍ലാല്‍ മറുപടി നല്‍കുമെന്ന് തിരുവഞ്ചൂര്‍

Text Size  

Story Dated: Monday, February 02, 2015 03:33 hrs UTC

തിരുവനന്തപുരം: ലാലിസം സംബന്ധിച്ച വിമര്‍ശങ്ങള്‍ക്ക് നടന്‍ മോഹന്‍ലാല്‍ തന്നെ മറുപടി നല്‍കുമെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എ.ആര്‍ റഹ്മാന്‍ അടക്കമുള്ളവരുടെ പരിപാടികള്‍ പരിഗണനയിലുണ്ടായിരുന്നു. കുറഞ്ഞ പ്രതിഫലവും താരമൂല്യവും പരിഗണിച്ചാണു ലാലിസം തെരഞ്ഞെടുത്തത്. കലാമൂല്യം വിലയിരുത്താനുള്ള വൈദഗ്ധ്യം തനിക്കില്ല. ലാലിസത്തിന്‍െറ പേരില്‍ ഉദ്ഘാടന ചടങ്ങിന്‍െറ മികവ് കണ്ടില്ലെന്നു നടിക്കരുതെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.