പ്രമുഖ സംവിധായകന് ആഷിഖ് അബുവിന്റെ കോഫീ ഷോപ്പില്‍ റെയ്ഡ്.കൊച്ചി പാലാരിവട്ടത്തെ കഫെ പാപായിലായിരുന്നു പോലീസ് റെയ്ഡ്. വാര് ത്ത ആഷിഖ് അബു നിഷേധിച്ചു. കൊച്ചിയിലെ മറ്റ് ഹോട്ടലുകളായ ഡ്രീസ് , ക്രൌണ്‍ പ്ളാസയിലും റെയ്ഡ് നടന്നു. വാലന്റയിന്‍സ് ഡേ പ്രമാണിച്ചായിരുന്നു റെയ്ഡ്.
Comments