ഓഹരി വിപണി മികച്ച നേട്ടത്തില്‍. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് സൂചിക 162 പോയന്റ് ഉയര്‍ന്ന് 29257ലും നിഫ്റ്റി സൂചിക 46 പോയന്റ് ഉയര്‍ന്ന് 8852ലുമെത്തി. 917 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 517 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. സെസ സ്റ്റെര്‍ലൈറ്റ്, എസ്ബിഐ, ഹിന്‍ഡാല്‍കോ, സിപ്ല, എച്ച്ഡിഎഫിസി ബാങ്ക് തുടങ്ങിയവ നേട്ടത്തിലാണ്. സണ്‍ ഫാര്‍മ, ടാറ്റ പവര്‍, ഇന്‍ഫോസിസ്, ഹീറോ, ഭേല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.
Comments