വോട്ടിംഗ് യന്ത്രങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡിലെ വികാസ് നഗര്‍ മണ്ഡലത്തില്‍ ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങളാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ എടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.ബി ജെ പിയുടെ മുന്നാ സിംഗ് ചൗഹാന്റെ വിജയം ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന നവ് പ്രഭാത് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
Comments