നെടുങ്കണ്ടം: പാമ്പാടുംപാറയില്‍ നടന്ന സമ്പൂര്‍ണ വൈദ്യൂതീകരണ പരിപാടിയുടെ ഉദ്ഘാടനം കഴിഞ്ഞ് കട്ടപ്പനയിലേക്ക് പോവുകയായിരുന്ന മന്ത്രിയുടെ വാഹനം തടഞ്ഞ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഏറ്റവും വലിയ സ്ത്രീ പീഡനത്തിന്റെ ആളുകള്‍ കോണ്‍ഗ്രസുകാരാണെന്ന് എംഎം മണി പരിഹസിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്.
Comments