സുപ്രീംകോടതിയില്‍ നിന്ന് രൂക്ഷപരാമര്‍ശം ഏറ്റുവാങ്ങിയ സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ച പ്രതിപക്ഷം രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിന് കിട്ടിയ അടിയാണ് സുപ്രീംകോടതി നടപടിയെന്നും സംസ്ഥാനസര്‍ക്കാരിനോട് കോടതി ചിലവിലേക്കായി അടയ്ക്കാന്‍ പറഞ്ഞ 25,000 രൂപ പിണറായി വിജയന് സ്വന്തം കൈയില്‍ നിന്നെടുത്ത് നല്‍കണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments