വിജിലന്‍സ് മേധാവി സ്ഥാനത്തു നിന്നും ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ഏപ്രിൽ ഒന്ന് മുതൽ ജേക്കബ് തോമസ് അവധിയിലാണെന്നും ഒരു മാസം കൂടി അവധി നീട്ടി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.
Comments